Right 1സജിതയെ കൊന്നപ്പോള്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഒന്നും പ്രതിയല്ല; ജാമ്യത്തില്‍ ഇറങ്ങി നടത്തിയ ഇരട്ടക്കൊലയില്‍ കുറ്റവാളിയെന്ന് കോടതിയും വിധിച്ചില്ല; ഈ രണ്ടു പോയിന്റില്‍ പൊത്തുണ്ടിയിലെ ആദ്യ കൊല അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വം അല്ലാതെയായി; ചെന്തമാരയ്ക്കെതിരെയുള്ളത് നീതിബോധമുള്ള ജഡ്ജിന്റെ സാമൂഹിക നീതി ഉറപ്പാക്കും വിധി ന്യായംമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 12:08 PM IST